LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

R Bindu

Web Desk 3 years ago
Keralam

സിപിഎമ്മുകാര്‍ കട്ട പണം വീണ്ടും ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് എടുത്തുകൊടുക്കുന്നു- വി ടി ബല്‍റാം

സാമ്പത്തിക തിരിമറിയെത്തുടര്‍ന്ന് തകര്‍ച്ചയിലായ കരുവന്നൂര്‍ സഹകരണ ബാങ്കിന് 25 കോടി രൂപ അനുവദിക്കുമെന്നും ഈ പണം കൊണ്ട് പ്രത്യേക പാക്കേജുണ്ടാക്കി നിക്ഷേപകരെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി ആര്‍ ബിന്ദു ഇന്നലെ അറിയിച്ചിരുന്നു.

More
More
Web Desk 3 years ago
Keralam

കണ്ണൂർ വി സി നിയമനം; നിയമലംഘനം നടത്തിയ മന്ത്രി ആര്‍ ബിന്ദു രാജിവെക്കണമെന്ന് വി ഡി സതീശന്‍

സെര്‍ച്ച് കമ്മിറ്റിയാണ് വി സി നിയമനപ്പട്ടിക ചാന്‍സലര്‍ക്ക് കൈമാറേണ്ടത്. ആ പട്ടികയില്‍ നിന്ന് ചാന്‍സലറാണ് വി സിയെ തെരഞ്ഞെടുക്കേണ്ടത്. ഇല്ലാത്ത അധികാരമുപയോഗിച്ച് മന്ത്രി നല്‍കിയത് ശുപാര്‍ശ പട്ടികയാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

More
More
Web Desk 3 years ago
Keralam

മന്ത്രി ഉപയോഗിച്ചത് ഇല്ലാത്ത അധികാരം; കണ്ണൂര്‍ സര്‍വ്വകലാശാല വി സി നിയമനത്തില്‍ ആര്‍ ബിന്ദു പ്രതിരോധത്തില്‍

ഇല്ലാത്ത അധികാരമുപയോഗിച്ച് മന്ത്രി നല്‍കിയത് ശുപാര്‍ശ പട്ടികയാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ആര്‍ ബിന്ദു നടത്തിയത് ചട്ടലംഘനമാണെന്നും മന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

More
More
Web Desk 3 years ago
Keralam

അധ്യാപികമാര്‍ സാരി ധരിച്ച് ജോലിക്കെത്തണമെന്ന് നിര്‍ബന്ധമില്ലെന്ന് മന്ത്രി ആര്‍ ബിന്ദു

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുളള അധ്യാപകര്‍ക്ക് ഇഷ്ടമുളള, അവര്‍ക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കാനുളള അവകാശമുണ്ട്. സാരി അടിച്ചേല്‍പ്പിക്കുന്ന രീതി കേരളത്തിന്റെ പുരോഗമന ചിന്താഗതിക്ക് ഉതകുന്നതല്ലെന്ന് മന്ത്രി പറഞ്ഞു.

More
More
Web Desk 3 years ago
Keralam

അധ്യാപകനെ മാറ്റാന്‍ സര്‍ക്കാര്‍ ഇടപെടും, ദീപ സമരത്തില്‍ നിന്ന് പിന്മാറണം- മന്ത്രി ആര്‍ ബിന്ദു

. തന്റെ വാക്കുകള്‍ ഉറപ്പായെടുത്ത് ദീപ സമരത്തില്‍ നിന്ന് പിന്മാറണമെന്നും ആര്‍ ബിന്ദു ആവശ്യപ്പെട്ടു.

More
More
Web Desk 4 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

കുടുംബാംഗങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ച് പിതാവ് രാധാകൃഷ്ണന്റെ അനുവാദത്തോടെ അവര്‍ നിലവില്‍ എല്‍ഡിഎഫ് കണ്‍വീനറായ എ വിജയരാഘവന്റെ പങ്കാളിയായി.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More